റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ ആർഎസ്എസ് ഓഫീസിനു നേർക്ക് പെട്രോൾ ബോംബുകൾ എറിഞ്ഞ കേസിൽ മൂന്നു പേർ അറസ്റ്റിലായി.പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരിലൊരാൾക്ക് വെടിയേറ്റു പരിക്കേറ്റു, അമൻ അൻസാരി, സയാം സുജൻ, സെയ്ഫ് അൻസാരി എന്നിവരാണ് അറസ്റ്റിലായത്.